പ്രവാസി ക്ഷേമനിധി
പ്രവാസികളുടെ ക്ഷേമത്തിനായി കേരളാ സർക്കാർ 2008ൽ രൂപം കൊടുത്തതാണ് പ്രവാസി ക്ഷേമനിധി ബോർഡ്. പ്രവാസികൾക്ക് 60 വയസിനു ശേഷം മാസം ഇപ്പോൾ 3500 രൂപ പെൻഷൻ നൽകി കൊണ്ടിരിക്കുന്നു. ഈ സർക്കാരിന്റെ ലക്‌ഷ്യം 5000 രൂപ പെൻഷൻ ആക്കുക എന്നതാണ്. കൂടാതെ 50000 രൂപ വരെ ഒറ്റത്തവണ ആയി ചികിത്സ സഹായം ലഭ്യമാക്കുന്നു. കേരളത്തിലെ നിരവധി പ്രൈവറ്റ് ഗവർമെന്റ് ഹോസ്പിറ്റലുകളിൽ ചികിത്സ സഹായം ലഭ്യമാണ്. പ്രവാസി പെൻഷനിൽ അംഗമായ ആളുടെ കുട്ടികൾക്ക് ഡിഗ്രി, ITI, മറ്റു ബിരുദ, ബിരുദാനന്തര പഠനത്തിന് സ്കോളർഷിപ് നൽകുന്നുണ്ട്. അംഗങ്ങളുടെ പെൺകുട്ടികളുടെ വിവാഹത്തിന് 10000 രൂപ നിലവിൽ ലഭിക്കും. പ്രവാസി ക്ഷേമനിധി അംഗ്വതം ഞങ്ങളുടെ ജനസേവന കേന്ദ്രത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് ലഭ്യമാക്കുന്നു. താഴെ കാണുന്ന പേയ്മെന്റ് ലിങ്കിൽ കയറി ഇന്ത്യൻ രൂപ 625(215 INR Govt. Fee+300 INR Service Charge+Tax ) അടച്ചാൽ ഞങ്ങൾ നിങ്ങൾക്കായി പ്രവാസി ക്ഷേമനിധി ബോർഡിൽ അവരുടെ വെബ്സൈറ്റ് മുഖേന പണം അടച്ചു അപേക്ഷ സമർപ്പിക്കും. ഞങ്ങളുടെ കസ്റ്റമർ സർവിസ് എക്സിക്യൂട്ടീവ് നിങ്ങളെ വാട്സപ്പ് മുഖേന ബന്ധപ്പെടുകയും പാസ്പോർട്ട് കോപ്പി, വിസ കോപ്പി അല്ലെങ്കിൽ അതാതു രാജ്യത്തെ ID, നിങ്ങളുടെ ഫോട്ടോ എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി വാട്സപ്പ് മുഖേന അയച്ചു തരുകയും വേണം. ഇന്ത്യൻ പേയ്മെന്റ് gateway ആയതുകൊണ്ട് ഇന്ത്യൻ ഡെബിറ്റ്/ക്രെഡിറ്റ്, നെറ്റ് ബാങ്കിങ്, ഗൂഗിൾ പേ, BHIM എന്നിവ ഉപയോഗിച്ച് കൊണ്ട് നിങ്ങൾക്ക് പേയ്മെന്റ് നടത്താവുന്നതാണ്. ആർക്കും ആർക്കുവേണ്ടിയും പേയ്മെന്റ് നടത്താം. പേയ്മെന്റ് ലഭിച്ചു കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ നിങ്ങളെ വാട്സാപ്പ് മുഖേന ബന്ധപ്പെട്ട് വേണ്ട സേവനങ്ങൾ നൽകുന്നതാണ്. ഞങ്ങളുടെ സേവനത്തിൽ നിങ്ങൾ തൃപ്തർ എങ്കിൽ ഞങളുടെ വെബ്സൈറ്റ് ലിങ്ക് മറ്റുള്ളവരിലേക്കും എത്തിക്കുക.
പ്രവാസി ക്ഷേമനിധി
പ്രവാസികളുടെ ക്ഷേമത്തിനായി കേരളാ സർക്കാർ 2008ൽ രൂപം കൊടുത്തതാണ് പ്രവാസി ക്ഷേമനിധി ബോർഡ്. പ്രവാസികൾക്ക് 60 വയസിനു ശേഷം മാസം ഇപ്പോൾ 2000 രൂപ പെൻഷൻ നൽകി കൊണ്ടിരിക്കുന്നു. ഈ സർക്കാരിന്റെ ലക്‌ഷ്യം 5000 രൂപ പെൻഷൻ ആക്കുക എന്നതാണ്.
NB:- പ്രവാസി ക്ഷേമനിധി കാർഡിന്റെ സോഫ്റ്റ് കോപ്പി മാത്രമാണ് ലഭിക്കുന്നത് നിങ്ങൾ അത് പ്രിന്റ് എടുത്തു ഭദ്രമായി സൂക്ഷിച്ചു വെക്കുക. കാർഡ് ഇഷ്യൂ ചെയുന്നത് പ്രവാസി ക്ഷേമനിധി ബോർഡ് ആണ്. കാർഡ് ലഭിക്കാൻ കാലതാമസം നേരിട്ടാൽ നിങ്ങൾ അവരെ നേരിട്ട് ഫോൺ മുഖേനയോ , ഇമെയിൽ മുഖേനയോ അവരുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആയോ ബന്ധപ്പെടണം. അതിനുള്ള ഡീറ്റെയിൽസ് NRI FUTURE നിന്നും ലഭിക്കുന്നതാണ്. കാർഡ് ലഭിക്കാൻ കാലതാമസം നേരിട്ടാൽ ഞങ്ങൾ ഉത്തരവാദികൾ അല്ല.