ആദായ നികുതി റിട്ടേണ്‍ – CAPITAL GAIN

ക്യാപിറ്റൽ ഗൈൻസിൽ ലഭിക്കുന്ന സ്റ്റോക്ക് , മ്യൂച്വൽ ഫണ്ട് പോലെയുള്ള മറ്റ് ഏത് വരുമാനവും. കൂടാതെ ഡിവിഡന്റ് ഫണ്ട് എന്നിവയിൽ നിന്നെല്ലാം TDS പിടിക്കുന്നുണ്ടെകിൽ ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്ത് മുഴുവൻ തുകയും Claim ചെയ്യാവുന്നതാണ്.ഇത്തരത്തിലുള്ള ITR ഫയൽ ചെയ്യാൻ 2500 INR ആണ് സർവിസ് ചാർജ് ആയി ഈടാക്കുന്നത്. പേയ്മെന്റ് ചെയ്തു കഴിഞ്ഞാൽ NRI FUTURE ന്റെ ഓഫീസിൽ നിന്ന് നിങ്ങളെ വാട്സാപ്പ് വഴി കോൺടാക്ട് ചെയുകയും പാൻകാർഡ്, ആധാർ കാർഡ് അതുപോലെ മറ്റു ഡീറ്റെയിൽസ് വാങ്ങി ഞങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടന്റ് നിങ്ങൾക്കായി ITR ഫയൽ ചെയ്തു തരുന്നതാണ്.

ആദായ നികുതി റിട്ടേണ്‍ – CAPITAL GAIN

ആദായ നികുതി റിട്ടേണ്‍ – KSFE

KSFE പ്രവാസി ചിട്ടിയിൽ ഫിക്സഡ് നിക്ഷേപം ഇട്ടാൽ പ്രവാസികൾക്ക് TDS ആയി 30% പിടിക്കുന്നതാണ്. ഇതെല്ലാം നമുക്ക് ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്തുകൊണ്ട് മുഴുവൻ തുകയും Claim ചെയ്യാവുന്നതാണ്. ITR ഫയൽ ചെയ്യാൻ 1,500 INR ആണ് സർവിസ് ചാർജ് ആയി ഈടാക്കുന്നത്. പേയ്മെന്റ് ചെയ്തു കഴിഞ്ഞാൽ NRI FUTURE ന്റെ ഓഫീസിൽ നിന്ന് നിങ്ങളെ വാട്സാപ്പ് വഴി കോൺടാക്ട് ചെയുകയും പാൻകാർഡ് അതുപോലെ മറ്റു ഡീറ്റെയിൽസ് വാങ്ങി ഞങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടന്റ് നിങ്ങൾക്കായി ITR ഫയൽ ചെയ്യും.

ആദായ നികുതി റിട്ടേണ്‍ – KSFE